Social Post

Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന ശിവന്‍ പിള്ളയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എ സി ജോസും തമ്മിലായിരുന്നു പ്രധാന മത്സരം. യന്ത്രത്തില്‍ ആശങ്ക ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത് ഇടതുപക്ഷ പാര്‍ട്ടികളായിരുന്നു

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

അതെ, വേള്‍ഡ് എക്കണോമിക് ഫോറം അടുത്തിടെ പുറത്തുവിട്ട ഗ്ലോബല്‍ റിസ്‌ക് റിപ്പോര്‍ട്ട് 2024-ലാണ് അടുത്ത രണ്ട് വര്‍ഷം ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി നുണപ്രചാരണങ്ങളാണ് എന്ന് വ്യക്തമാക്കുന്നത്.

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

വിദ്വേഷ പ്രചാരണവും വളച്ചൊടിച്ച വസ്തുതകളുമായി ഭൂരിപക്ഷ വോട്ടുറപ്പിക്കാന്‍ തീവ്ര വലതുപക്ഷ കക്ഷികള്‍ കിണഞ്ഞു ശ്രമിക്കുന്ന കാഴ്ചയാണ് മാധ്യമങ്ങള്‍ നിറയെ. തീവ്ര ഹിന്ദുത്വയും, സർക്കാർ അനുകൂല പ്രമേയങ്ങളും പ്രചരിപ്പിക്കുന്ന ജിംഗോയിസ്റ്റിക് സിനിമകളുടെ ഒരു നീണ്ട നിരയുമായി ബോളിവുഡും സജീവമാകുകയാണ്.

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

എന്നാല്‍ അപേക്ഷിക്കാന്‍ ചില വ്യസ്തകളുണ്ട് പ്രായം 40 കവിയാന്‍ പാടില്ല. മാറാന്‍ തയ്യാറാകുന്നവര്‍ അവിടെ എന്തെങ്കിലും ബിസിനസ് തുടങ്ങണം. പുതിയ ബിസിനസോ അല്ലെങ്കില്‍ നിലവിലുള്ളത് ഏറ്റടുക്കുകായും ചെയ്യാം. അപേക്ഷ സ്വീകരിച്ചാല്‍ 90 ദിവസത്തിനകം അവിടെ എത്തുകയും വേണം.

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

വിദ്യാഭ്യാസം ഉയരുന്നതിനനുസരിച്ച് യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്കും വര്‍ദ്ധിക്കുകയാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് നാഷണൽ സാമ്പിൾ സർവേയുടെ വാർഷിക ആനുകാലിക ലേബർ ഫോഴ്‌സ് സർവേ പറയുന്നത്.

More
More
Web Desk 2 days ago
Social Post

ടൈറ്റാനിക്കിലെ മെനു കാര്‍ഡ്‌

ലണ്ടനിലെ മാരീടൈം മ്യൂസിയത്തിൽ £50,000- £70,000 (51,33,900 രൂപ- 71,87,390 രൂപ) ലഭിക്കുമെന്ന് കരുതിയിരുന്ന കാര്‍ഡ്‌ £84,000 യ്ക്ക് (85,59,726 രൂപ) വിറ്റു

More
More
Web Desk 3 days ago
Social Post

കേരളത്തേക്കാള്‍ നീളമുള്ള ഗുഹ

നയാഗ്ര വെള്ളച്ചാട്ടം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സ്ഥലമാണിത്.

More
More
Web Desk 3 days ago
Social Post

ഒന്നരക്കോടിയ്ക്ക് സ്കോട്ട്ലന്‍ഡില്‍ ഒരു ദ്വീപ്‌ സ്വന്തമാക്കാം

25 ഏക്കറില്‍ പരന്നു കിടക്കുന്ന ദ്വീപില്‍ അനവധി കാഴിച്ചകളുണ്ട്. അപൂര്‍വയിനം മൃഗങ്ങള്‍ സസ്യജാലങ്ങള്‍, കടല്‍ പക്ഷികലുടെയെല്ലാം ആവാസ കേന്ദ്രമാണ്. ഏകാന്തമായ റൊമാന്റിക്കായ ഈ ദ്വീപ്‌, ജീവിത തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെ ഇഷ്ടപെടും.

More
More
Web Desk 3 days ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

എട്ട് തരം അറിയിപ്പുകൾ ഉണ്ട്, അവയിൽ ഏഴെണ്ണം അവയുടെ പ്രവർത്തനം അനുസരിച്ച് വർണ്ണാധിഷ്ഠിതമാണ്: ചുവപ്പ്, നീല, പച്ച, മഞ്ഞ, കറുപ്പ്, ഓറഞ്ച്, പർപ്പിൾ എന്നിവയാണവ. റെഡ് നോട്ടീസാണ് ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ്.

More
More
Web Desk 4 days ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

ഇപ്പോള്‍ നമ്മള്‍ പറയുന്നത് ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചാണ്. കമ്പനിയുടെ ഉടമ സാന്റിയാഗോ മാര്‍ട്ടിന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്.

More
More
Web Desk 4 days ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

കഴിഞ്ഞ ദിവസം യുഎസിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്നിരുന്നുവല്ലോ. ആ അപകടത്തിനു മുന്‍പ് മെയ് ഡേ മുന്നറിയിപ്പ് നല്‍കിയതിന് കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തിയിരുന്നു.

More
More
Web Desk 4 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

പരിക്കേറ്റ് തളർന്നു കിടക്കുന്ന അയൺമാൻ അവഞ്ചേഴ്സിലെ മറ്റുള്ളവരോട് ചോദിക്കുകയാണ് - 'ഷവർമയെന്നു കേട്ടിട്ടുണ്ട് അതൊന്നു കഴിച്ചാലോ...? എന്ന്.

More
More

Popular Posts

National Desk 11 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
Entertainment Desk 12 hours ago
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 12 hours ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Sports Desk 14 hours ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
International Desk 15 hours ago
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
Web Desk 16 hours ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More